ഞങ്ങള്‍ ജിയോ–ഡാ പണക്കാര്‍ ഡാ ഞങ്ങളെന്തും ചെയ്യും—
തളിപ്പറമ്പ്: കോര്‍ട്ട് റോഡില്‍ കേബിള്‍ പോസ്റ്റ് കുഴിച്ചിടാനുള്ള ജിയോ കമ്പനിയുടെ ശ്രമം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ നേതൃത്വത്തില്‍ തടഞ്ഞു, ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. തളിപ്പറമ്പ് നഗരസഭാ പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ഫൈബര്‍ … Read More
