ജോലി തട്ടിപ്പ്- രണ്ടു പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സ്‌പെയിനില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മോറാഴ പനിയില്‍ വീട്ടില്‍ രൂപേഷിന്റെ(40) പരാതിയിലാണ് കേസ്. മാടായി എരിപുരത്തെ എം.വി.അനില്‍കുമാര്‍, പായം പട്ടാരത്തെ തുണ്ടത്തില്‍ വീട്ടില്‍ ടി.ജി.സ്മിത എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2020 … Read More