കൊറിയന്‍ ജോബ് വിസ-യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി
ചിറ്റാരിക്കാല്‍: കൊറിയന്‍ ജോബ് വിസ നല്‍കാമെന്ന് വിസ്വസിപ്പിച്ച് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി, തിരുവനന്തപരം സ്വദേശിയുടെ പേരില്‍ കേസെടുത്തു. തിരുമല പനിയില്‍ പുത്തന്‍വീട് പടിയറ വില്ലയില്‍ അനീഷ്.വി.സോമന്‍(50)നെതിരെയാണ് കേസ്. മാലോം ആനമഞ്ഞളിലെ മടപ്പന്‍ തോട്ടുകുന്നേല്‍ വീട്ടില്‍ ജോമോന്‍(39)ആണ് തട്ടിപ്പിന് ഇരയായത്. … Read More
