പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകന് ബസ് ജീവനക്കാരുടെ മര്‍ദ്ദനം.
പഴയങ്ങാടി: പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകന് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. ബസ് ജീവനക്കാര്‍ സമയത്തെ ചൊല്ലി പരസ്പരം ഏറ്റുമുട്ടിയ സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ എത്തിയ പഴയങ്ങാടിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി ലേഖകനുമായ മൊട്ടാമ്പ്രത്തെ എം.ടി.നാസറിനെയാണ് ബസ് ജീവനക്കാരായ ആറോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇന്ന് … Read More
