വിവാഹമംഗളാശംസകളുടെ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് 54 വര്‍ഷം.

വധൂവരന്‍മാരെ പ്രിയ വധൂവരന്‍മാരെ വിവാഹമംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ–എന്ന ഗാനം ഓര്‍ക്കാത്ത മലയാളികള്‍ കുറവാണ്. 1969 ആഗസ്ത്-26 ന് 54 വര്‍ഷം മുമ്പ് റിലീസായ സിനിമയായ ജ്വാലയിലെ പാട്ടാണിത്. ഉദയായുടെ എക്‌സല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കുഞ്ചാക്കോ നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ചിത്രം. … Read More