നഗ്നന്‍ കബീര്‍ കണ്ണൂരില്‍ അറസ്റ്റിലായി-
കണ്ണൂര്‍:കണ്ണൂര്‍ നഗരപ്രദേശങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് ഒടുവില്‍ പോലീസ് പിടിയിലായി. തമിഴ്‌നാട് നീലഗിരി ഗൂഢല്ലൂര്‍ ബിദര്‍കാട് സ്വദേശിയും വയനാട്ടില്‍ താമസക്കാരനുമായ അബ്ദുള്‍റഹ്മാന്റെ മകന്‍ അബ്ദുള്‍കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് (56) ടൗണ്‍ സ്‌റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള … Read More
