കാടന്‍മാര്‍ വീട്ടില്‍ മല്ലിക(78)നിര്യാതയായി.
തളിപ്പറമ്പ : ചിറവക്കിലെ കാടന്മാര്‍ വീട്ടില്‍ മല്ലിക(78) നിര്യാതയായി. സംസ്‌ക്കാരം നാളെ ഞായര്‍ രാവിലെ 9 മണിക്ക് ചിറവക്കിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 11 ന് ചെറുകുന്ന് താവത്ത് നടക്കും. ഭര്‍ത്താവ്: പരേതനായ താഴ്ത്തിടത്ത് വീട്ടില്‍ വേലായുധന്‍നായര്‍(താവം). മക്കള്‍: കാഞ്ചന (ചെറുവത്തൂര്‍ … Read More
