കാടന്‍മാര്‍ വീട്ടില്‍ മല്ലിക(78)നിര്യാതയായി.
തളിപ്പറമ്പ : ചിറവക്കിലെ കാടന്മാര്‍ വീട്ടില്‍ മല്ലിക(78) നിര്യാതയായി.
സംസ്‌ക്കാരം നാളെ ഞായര്‍ രാവിലെ 9 മണിക്ക് ചിറവക്കിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 11 ന് ചെറുകുന്ന് താവത്ത് നടക്കും.
ഭര്‍ത്താവ്: പരേതനായ താഴ്ത്തിടത്ത് വീട്ടില്‍ വേലായുധന്‍നായര്‍(താവം).
മക്കള്‍: കാഞ്ചന (ചെറുവത്തൂര്‍ ), ദേവന്‍ (റിട്ടയേഡ് HSS എഴിലോട്), രമണി(തളിപ്പറമ്പ്), രവി (വെങ്ങര).
മരുമക്കള്‍: ബാലകൃഷ്ണന്‍ ( റിട്ട.എസ്.ഐ ചെറുവത്തൂര്‍), ടി.ടി.മാധവന്‍ (സി.പി.എം അക്കിപ്പറമ്പ് ബ്രാഞ്ച് മെമ്പര്‍, മുന്‍ തളിപ്പറമ്പ് നഗരസഭ സെക്രട്ടറി), സ്മിത (ഉദിനൂര്‍), ബിന്ദു(പടപ്പേ ങ്ങാട്).
സഹോദരങ്ങള്‍: നന്ദനന്‍(പാലക്കാട്), കരുണാകരന്‍ (ചാല), രഘുനാഥന്‍ ( ചെറുകുന്ന് ), പരേതരായ മോഹനന്‍, സത്യഭാമ.