കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബേങ്ക് നവീകരിച്ച ഹെഡ് ഓഫീസ് നാളെ മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും-
പരിയാരം: കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബേങ്കിന്റെ നവീകരിച്ച ഹെഡ്ഓഫീസ് കെട്ടിടം മന്ത്രി വി.ശിവന്‍കുട്ടി നാളെ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സി.കെ.രാഘവന്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍എ … Read More