തളിപ്പറമ്പ് കഥകളികേന്ദ്രം എട്ടാം വര്‍ഷത്തിലേക്ക്-പുതിയ പ്രവേശനം നവംബര്‍-26 ന്.
തളിപ്പറമ്പ്: വിശ്വോത്തര കലയായ കഥകളിയെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട തളിപ്പറമ്പ് കഥകളി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 8 വര്‍ഷം പിന്നിട്ടിരിക്കുന്നു. 2025-26 ലെ പത്താം വാര്‍ഷികം മുന്നില്‍ കണ്ടുകൊണ്ട് കൂടുതല്‍ പേരെ അരങ്ങത്തേക്കെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൂടുതല്‍ … Read More
