സോമയാഗത്തിനൊരുങ്ങുന്നു; വേദഗ്രാമമായ കൈതപ്രം
കരിമ്പം.കെ.പി.രാജീവന്‍- കൈതപ്രം: മനുഷ്യനെ ദേവതുല്യനാക്കി ഉയര്‍ത്തുന്ന യാഗങ്ങളില്‍ ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനയാഗമായ സോമയാഗത്തിന് വേദഭൂമിയായ കൈതപ്രം ഗ്രാമമൊരുങ്ങുന്നു. സ്മാര്‍ത്തകര്‍മ്മങ്ങളായ ഷോഡശക്രിയകള്‍ക്ക് ശേഷം ഗൃഹസ്ഥനായ ബ്രാഹ്മണനാണ് ശ്രൗതകര്‍മ്മമായ യാഗങ്ങള്‍ ചെയ്യേണ്ടത്. സോമയാഗം ചെയ്ത് സോമയാജിയാവുന്ന ഗൃഹസ്ഥനും ഭാര്യയും ജീവിതാവസാനം വരെ ത്രേതാഗ്‌നി … Read More
