ദേശീയപാത അതോറിറ്റി ഡി.പി.ആര്‍.പുന:പരിശോധിക്കണം-സിപി.ഐ കല്യാശേരി മണ്ഡലം സമ്മേളനം.
പി.വി.ബാബു രാജേന്ദ്രന്‍ സി.പി.ഐ കല്യാശേരി മണ്ഡലം സെക്രട്ടെറി. പിലാത്തറ: ദേശീയപാത അതോറിറ്റി ഡി.പി.ആര്‍.പുന:പരിശോധിക്കണമെന്ന് സി.പി.ഐ കല്യാശേരി മണ്ഡലം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ കലാവസ്ഥ മനസ്സിലാക്കാതെ ദേശീയപാത പ്രവൃത്തിതുടങ്ങിയതിന്റെ ഫലമായി മഴതുടങ്ങിയപ്പോള്‍ തന്നെ കേരളത്തില്‍ പലസ്ഥലത്തും കുന്നിടിച്ചലും റോഡില്‍ വിള്ളലും വെള്ളക്കെട്ടും … Read More
