മാലിന്യം തള്ളിയത്തിന് 13000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പൂവം കല്ല്യാട് റോഡിൽ റോഡ് സൈഡിലും പണയിലും മാലിന്യങ്ങൾ തള്ളിയതിന് 13000 രൂപ പിഴ ചുമത്തി. ആയുർവേദ പഠന ഗവേഷണ കേന്ദ്രത്തിലേക്ക് പോകുന്ന റോഡ് സൈഡിൽ മാലിന്യങ്ങൾ തള്ളിയതിന് … Read More
