ചവനപ്പുഴയിലെ കണ്ടത്തില്‍ രവീന്ദ്രന്‍(65) നിര്യാതനായി.
സംസ്‌കാരം നാളെ (1-3-23)രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍. കരിമ്പം: ചവനപ്പുഴ കൃഷ്ണപിള്ള വായനശാലക്ക് സമീപത്തെ കണ്ടത്തില്‍ രവീന്ദ്രന്‍ (65)നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍: സരിത, ശ്രീറാം(ആര്‍മി ). മരുമക്കള്‍: ബിജു (ചവനപ്പുഴ), സുനിത (ചെറുപുഴ ). സഹോദരങ്ങള്‍: ഗോവിന്ദന്‍, … Read More
