കഞ്ഞിഹട്ടിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: ഏഴാംമൈല്‍ കഞ്ഞിഹട്ടിലെ ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. ഫത്തര്‍ ദിനാജ്പൂരിലെ രാജ്ബുല്‍ ഹുസൈന്‍(18)ആണ് മരിച്ചത്. കുറുമാത്തൂര്‍ ചെപ്പനൂലിലെ ക്വാര്‍ട്ടേഴ്‌സിന് സമീപത്ത മെരക്കൊമ്പിലാണ് ഇന്ന് രാവിലെ എട്ടോടെ ഈയാളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More
