ബി.ജെ.പി.ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് നടത്തി.
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ ഓട്ടോമാറ്റിക് ടെസ്റ്റിംങ്ങ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി. പ്രതിഷേധ മാര്‍ച്ച് നടത്തി. നിര്‍മ്മാണത്തിലെ അഴിമതി പുറത്ത് കൊണ്ട് വരുക, കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കാഞ്ഞിരങ്ങാട് ടെസ്റ്റിംങ്ങ് ഗ്രൗണ്ടിലേക്ക് ഇന്ന് രാവിലെ … Read More
