അറുപത്കിലോ ചന്ദനവുമായി 3 പേര്‍ അറസ്റ്റില്‍
കണ്ണവം: അറുപത് കിലോ ചന്ദനമുട്ടികളും വെട്ടുപോളകളും പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍. വെങ്ങളം കണ്ണവം കോളനിയിലെ വള്ള്യാടന്‍ വീട്ടില്‍ പി.രാജന്‍(42), ഹരീഷ് നിവാസില്‍ വി.ഹരീഷ്(32), രജിത നിവാസില്‍ എ.രഞ്ജിത്ത്(33) എന്നിവരെയാണ് കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കണ്ണവം … Read More
