റൊട്ടി ചുടുമ്പോള്‍ തുപ്പലോട് തുപ്പല്‍-ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍.
ലഖ്നൗ: റൊട്ടി ചുടുന്നതിനിടെ അതില്‍ തുപ്പിയ ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. യുപിയിലെ ബാരാബങ്കിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹോട്ടല്‍ അടച്ചതായി പൊലീസ് അറിയിച്ചു. ഇര്‍ഷാദ് എന്നയാളാണ് … Read More
