കണ്ണൂര്‍ എ കാറ്റഗറിയില്‍-ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രം-മെഡിക്കല്‍ കോളേജ് പ്രവേശനം കണ്‍ട്രോള്‍റൂം വഴി
കണ്ണൂര്‍: കോവിഡ് ഭീഷണിയില്‍ കണ്ണൂര്‍ ജില്ല എ വിഭാഗത്തില്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ ചടങ്ങുകളില്‍ 50 പേര്‍ മാത്രം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശനം കണ്‍ട്രോള്‍ റൂം വഴിയിക്കി. കൊവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം … Read More
