ജനാധിപത്യത്തിന്റെ കാവല്‍ഭടന്‍മാരാണ് ബി.എല്‍ ഒ.മാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പയ്യന്നൂര്‍: ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം നേടാന്‍ ആഗ്രഹിക്കുന്നവരാണ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നതെന്നും, അതൊഴിവാക്കാന്‍ ബി.എല്‍.ഒ.മാര്‍ വിചാരിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളൂവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസേര്‍സ് ജില്ലാ സമ്മേളനം പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു … Read More