കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബേസിക് കോഴ്‌സ് ഇന്‍ സെല്‍ഫ് ഡിഫെന്‍സില്‍ പ്രായോഗിക പരിശീലന പരിപാടി സംഘ ടിപ്പിച്ചു. ദേശീയ- അന്തര്‍ദേശീയ ചാമ്പ്യന്‍ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വനിതാ ട്രെയിനര്‍മാരുള്‍പ്പെടെയുള്ള തയ്‌ക്കോണ്ടോ ടീം പരിശീലനം നടത്തിയത്. ആരോഗ്യപ്രവര്‍ത്തകരെയടക്കം … Read More