പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരിച്ചു.
പരിയാരം: ബി.ജെ.പി കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരണപ്പെട്ടു. ചീമേനി തുറന്നജയിലില്‍ ശിക്ഷയനുഭവിച്ചുവരുന്ന പന്ന്യന്നൂര്‍ തയ്യുള്ളതില്‍ താഴെകുനിയില്‍ ടി.കെ.പവിത്രന്‍(54)ആണ് ഇന്നലെ രാത്രി പത്തരയോടെ മരിച്ചത്. കോവിഡാനന്തര അസുഖത്തിന് കഴിഞ്ഞ നവംബര്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ … Read More
