താമരശേരി സ്വദേശി പറശിനിക്കടവ് പുഴയില്‍ മരിച്ച നിലയില്‍
തളിപ്പറമ്പ്: താമരശേരി സ്വദേശിയെ പറശ്ശിനിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലത്തിന് സമീപമുള്ള കള്‍വേര്‍ട്ടിനു താഴെയാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് താമരശ്ശേരി കെടവൂര്‍ രാരോത്ത് സ്വദേശി വിളയാരക്കുന്നുമ്മല്‍ വി.കെ.ബാബു(47) ആണ് മരിച്ചത്. തളിപ്പറമ്പ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് … Read More
