കിലയില്‍ ബിരുദാനന്തര കോഴ്സ് ഈ വര്‍ഷം തന്നെ. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ്: എം.വി.ഗോവിന്ദന് മാസ്റ്ററുടെ സ്വപ്ന പദ്ധതി ഈ വര്‍ഷം തന്നെ ആരംഭിക്കും. കിലയുടെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരള, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് തളിപ്പറമ്പ് ക്യാമ്പസില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. എംഎ … Read More
