റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെ, 5 ഏക്കര്‍ അനുവദിച്ചു.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെ, പോലീസ് ആസ്ഥാനത്തിന് 5 ഏക്കര്‍ സ്ഥലം അനുവദിച്ച് ഗവ.ഉത്തരവായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് 5 ഏക്കര്‍ സ്ഥലമാണ് അനുവദിച്ചത്. ഇവിടെ 10 ഏക്കര്‍ സ്ഥലമാണ റൂറല്‍ പോലീസ് … Read More
