പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം ആചാരം കൈക്കൊള്ളല്‍ നാളെ.
പയ്യന്നൂര്‍: പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകത്തില്‍ കാപ്പാട്ട് ഭഗവതിയുടെ ദേവനര്‍ത്തകനും മാട്ടുമ്മല്‍ തറവാട്ട് കാരണവരും പുതിയ പറമ്പന്‍ തറവാട്ട് കാരണവരും നാളെ നവംബര്‍ 11-ന് ശനിയാഴ്ച്ച ആചാരം കൈക്കൊളുന്നു. കാപ്പാട്ട് ഭഗവതിയുടെ പ്രതിപുരുഷനായി കാസര്‍കോട് മുന്നാട് സ്വദേശി പുതിയ പറമ്പന്‍ … Read More