തെമ്മാടിത്തരത്തിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവോ ? മറവില്‍ തിരിവ്-സൂക്ഷിക്കണം ഇല്ലെങ്കില്‍ ജീവന്‍ പോകും.
തളിപ്പറമ്പ്: തോന്ന്യവാസമെന്നോ, അഹങ്കാരമെന്നോ, ഏത് പേരിട്ടാണ് ഈ പ്രവൃത്തിയെ വിളിക്കേണ്ടത് എന്നറിയില്ല. അത്രമാത്രം ജനവിരുദ്ധമാണ് കപ്പാലം ജംഗ്ഷനില്‍ നടത്തിയിരിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ കപ്പാലം ജംഗ്ഷന് സമീപം ഒരു സ്വകാര്യ വ്യക്തി വാഹനയാത്രികര്‍ക്ക് കാഴ്ച്ച മറക്കപ്പെടുന്ന വിധത്തില്‍ ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് … Read More
