ഓടരുതമ്മാവാ ആളറിയാം- കടുമേനിയിലെ ആ അമ്മാവന് പണികിട്ടി–
ചിറ്റാരിക്കാല്‍: നവവധുവായ ഇരുപത്തിരണ്ടുകാരിയെ കടന്നുപിടിച്ച 65 കാരനായ അമ്മാവനെതിരെ പോലീസ് കേസെടുത്തു. കുതറിമാറിയ യുവതിയുടെ കൈതല്ലിയൊടിക്കാനും ഇയാള്‍ ശ്രമിച്ചതായി പരാതി. ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാറിയ കോളനിയില്‍ ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയായിരുന്നു സംഭവം. കുതറി ഓടി രക്ഷപ്പെട്ട യുവതി തൊട്ടടുത്ത വീട്ടില്‍ അഭയം … Read More
