തൊണ്ണൂറിലെത്തിയിട്ടും ഊര്‍ജ്ജസ്വലനായി കൃഷ്‌ണേട്ടന്‍ ഇവിടെയുണ്ട്-
കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: കൃഷ്‌ണേട്ടനില്ലാതെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എന്താഘോഷം- മെഡിക്കല്‍ കോളേജിലെ സ്ഥിരം അന്തേവാസി തൊണ്ണൂറിലേക്ക് കടന്ന കൃഷ്‌ണേട്ടന്‍ കഴിഞ്ഞ ഒക്ടോബര്‍ 31 ന് നടന്ന സി.വി.ജനാര്‍ദ്ദനന്റെ യാത്രയയപ്പ് ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചും ശ്രദ്ധേയനായി. ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയായ ജനാര്‍ദ്ദന്റെ … Read More