മുയ്യം എന്‍.എസ്.എസ് കരയോഗം കെട്ടിടം കട്ടിളവെപ്പ് കര്‍മ്മം കെ.സി.സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു.
തളിപ്പറമ്പ്: എന്‍.എസ്.എസ് തളിപ്പറമ്പ് താലൂക്ക് യൂണിയനില്‍ പുതുതായി നിര്‍മ്മിക്കുന്ന മുയ്യം എന്‍ എസ് എസ് കരയോഗം കെട്ടിടത്തിന്റെ കട്ടിലവെപ്പ് കര്‍മ്മം കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ഇ.വി.രാജഗോപാലന്‍, വൈസ് പ്രസിഡന്റ് പി.പി.ശ്രീനിവാസന്‍, … Read More
