തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍-കര്‍ക്കിടക വാവുബലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ നടന്ന കര്‍ക്കിടക വാവുബലിയില്‍ നൂറുകണക്കിനാളുകല്‍ പങ്കെടുത്തു. ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പിതൃതര്‍പ്പണം നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തജനങ്ങള്‍ വാവുബലി ചടങ്ങില്‍ പങ്കെടുത്തു. തളിപ്പറമ്പ് നഗരമധ്യത്തിലെ ഏക ഭദ്രകാളി ക്ഷേത്രമാണ് തളിപ്പറമ്പ് … Read More
