കര്‍ണാടകമദ്യം-കാനാമഠത്തില്‍ ഗോവിന്ദന്‍ റിമാന്‍ഡില്‍
തളിപ്പറമ്പ്: കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് വില്‍പ്പനനടത്താന്‍ വീട്ടില്‍ സൂക്ഷിച്ച ടെട്രാ പാക്കറ്റ് മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കൂവേരി വള്ളിക്കടവിലെ കാനാമഠത്തില്‍ ഗോവിന്ദന്‍(52)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 180 മില്ലിലിറ്ററിന്റെ 11 പാക്കറ്റുകള്‍ ഇയാളുടെ … Read More
