കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ക്ക് മര്‍ദ്ദനം-ബി.ജെ.പി മാടായി മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്-
പരിയാരം: കെ.റെയില്‍ വിരുദ്ധസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കര്‍ഷകമോര്‍ച്ച നേതാവിനെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മര്‍ദ്ദിച്ചു. പരിക്കേറ്റ കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷററുടെ പരാതിയില്‍ മാടായി മണ്ഡലം ബി.ജെ.പി പ്രസിഡന്റ്, ജന.സെക്രട്ടറി എന്നിവര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു. കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ … Read More
