കസ്തൂര്‍ബ ഗാന്ധിയുടെ ചരമവാര്‍ഷികം ആചരിച്ചു.
കണ്ണൂര്‍: ഗാന്ധി യുവമണ്ഡലം, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കസ്തൂര്‍ബ ഗാന്ധിയുടെ 81-ാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനുസ്മരണവും ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. നേതാജി പബ്ലിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തെങ്കാശി കറുപ്പ് സാമി … Read More