പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: നിങ്ങള്‍ ഇതില്‍ ഇടപെടണ്ട, നിങ്ങള്‍ നിങ്ങളുടെ പണിനോക്ക്, ഇവിടെ കൊലപാതകമൊന്നും നടത്തിയിട്ടില്ല, ആകുന്നത് ആക്ക് പുല്ലന്‍മാരെ, ഞങ്ങള്‍ ഫേസ്ബുക്ക് ലൈവിലിട്ട് നിങ്ങള്‍ക്ക് കാണിച്ചുതരാം- എന്ന് ആക്രോശിച്ച് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ … Read More
