കയ്യത്ത് നാഗത്തില്‍ ധനുമാസ ആയില്യത്തിന് അഭൂതപൂര്‍വ്വമായ തിരക്ക്
ഗോപി കൂവോട് തളിപ്പറമ്പ്: ധനുമാസത്തിലെ ആയില്യദിനത്തോടനുബന്ധിച്ച് തളിപ്പറമ്പിനടുത്ത കയ്യത്ത് നാഗം ക്ഷേത്രത്തില്‍ ഇന്നലെ ഭക്തജനങ്ങളുടെ അഭൂപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ സാധാരണ ദിവസങ്ങളേക്കാള്‍ തിരക്ക് കുറവായിരുന്നുവെങ്കിലും, ഉച്ചയോടെ ജനങ്ങള്‍ ഒഴുകിയെത്തി. വൈകുന്നേരത്തോടെ തിരക്ക് അതിരൂക്ഷമായി വര്‍ധിക്കുകയും രാത്രി വൈകുവോളം തുടരുകയും ചെയ്തു. … Read More
