അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി.
തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവുമായ കെ.ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച. ഭാര്യ: പാര്‍വ്വതി. മക്കള്‍: ഡോ.ഒ.വി.സനല്‍, അഡ്വ.ബിന്ദു, ഡോ.സിന്ധു. മരുമക്കള്‍: സിത്താര(അധ്യാപിക-സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍), രാധാകൃഷ്ണന്‍(എഞ്ചിനീയര്‍), ഡോ.വിനു(യു.കെ.). നെരുവമ്പ്രം സ്വദേശിയായ ബാലകൃഷ്ണന്‍ നമ്പ്യാര്‍ വര്‍ഷങ്ങളായി … Read More
