ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു-കെ.സി.വേണുഗോപാല്‍ എം.പി.
തളിപ്പറമ്പ്: ശബരിമലയിലെ സ്വര്‍ണക്കടത്തിന്റെ വിവാദം വഴിതിരിച്ചുവിടാനാണ് ഷാഫി പറമ്പിലിന് നേരെ ആക്രമം നടന്നതെന്നും, ഷാഫിക്ക് നേരെ നടന്നത് കാട്ടുനീതിയാണെന്നും, ഇതിന്റെയെല്ലാം കണക്കുകള്‍ എഴുതിവെച്ചിട്ടുണ്ടെന്നും എ.ഐ.സി.സി ജന.സെക്രട്ടെറി കെ.സി.വേണുഗോപാല്‍ എം.പി. തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവിനേക്കാല്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ ഇത് … Read More
