കേരള മുഖ്യമന്ത്രിയായി കെ.സി.വേണുഗോപാല്‍ തന്നെ വന്നേക്കും
ന്യൂഡെല്‍ഹി: കേരള മുഖ്യമന്ത്രിയായി കെ.സി.വേണുഗോപാല്‍ തന്നെ വന്നേക്കും. ഇത് സംബന്ധിച്ച അന്തര്‍ധാരകള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചു എന്നാണ് വിവരങ്ങള്‍. നിലവിലുള്ള 63 എം.എല്‍.എമായില്‍ അന്‍പതിലേറെ പേരും കെ.സി.യുടെ നോമിനികളാണ്. ഇന്ന് എ.ഐ.സി.സി നിരീക്ഷകരായ മുകുള്‍വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ തലസ്ഥാനത്തെത്തി നടത്തുന്ന ചര്‍ച്ചകളില്‍ … Read More
