മുഖ്യമന്ത്രി പദ ചര്‍ച്ചയില്‍ നിന്നും കെ.സി.തല്‍ക്കാലം ഔട്ട്-പി.എ.സി ചെയര്‍മാനായി പുനര്‍നിയമനം.
കൊച്ചി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദ ചര്‍ച്ച പൊടിപൊടിക്കുന്നതിനിടയില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമുണര്‍ത്തി കെ.സി. വേണുഗോപാലിന് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി പുനര്‍ നിയമനം. വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയേയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലിക്കിടയില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി കെ.സി.വേണുഗോപാല്‍ എത്തിയേക്കുമെന്നുള്ള സൂചനകള്‍ക്കിടയിലാണ് … Read More
