കൊയ്യം ജനാര്‍ദ്ദനന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്-

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദ്ദനനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ സ്വതന്ത്രനായി നാമനിര്‍ദ്ദേശപത്രിക നല്‍കുകയും പിന്‍മാറാനുള്ള അന്ത്യശാസനം നിരാകരിച്ചതിനുമാണ് നടപടി. കൊയ്യം ജനാര്‍ദ്ദനന്‍ മല്‍സര രംഗത്ത് ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും … Read More

ഇനി ചെയര്‍മാന്‍ ഇല്ല, ചെയര്‍പേഴ്‌സന്‍ മാത്രം.

തിരുവനന്തപുരം: ഇനി ചെയര്‍മാന്‍ പദം ഇല്ല, ചെയര്‍പേഴ്‌സന്‍ മാത്രം. ഭരണരംഗത്ത് ലിംഗനിഷ്പക്ഷപദങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെയര്‍മാന്‍ എന്നതിനുപകരം ചെയര്‍പേഴ്‌സണ്‍ എന്ന ലിംഗനിഷ്പക്ഷപദം ഉപയോഗിക്കണമെന്ന് ഭാഷാമാര്‍ഗനിര്‍ദേശകവിദഗ്ധസമിതി ശിപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍. ഭരണരംഗത്ത് ചെയര്‍മാന്‍ എന്നതിനുപകരം ചെയര്‍പേഴ്സണ്‍’ … Read More

അഴിമതിക്കാരുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുള്ള പോലീസുകാര്‍ എത്ര ഉന്നതരായാലും സര്‍വീസില്‍ ഉണ്ടാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ്: അഴിമതിക്കാരുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുള്ള പോലീസുകാര്‍ എത്ര ഉന്നതരായാലും സര്‍വീസില്‍ ഉണ്ടാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പില്‍ അകാലത്തില്‍ മരണപ്പെട്ട പോലീസുകാരുടെ ധനസഹായ വിതരണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ക്രിമിനല്‍ പോലീസുകാര്‍ എത്രയായാലും അവരുടെ സ്വഭാവം മാറ്റാന്‍ തയ്യാറാവുന്നില്ലെന്നും, അത്തരക്കാരെ … Read More