പാര്‍ലെമന്റ് ഉദ്ഘാടനം: എന്തുകൊണ്ട് അംബേദ്കറിന്റെയോ മഹാത്മാഗാന്ധിയുടെയോ ഓര്‍മ്മദിനം തെരഞ്ഞെടുത്തില്ലെന്ന് കെ.സി.വേണുഗോപാല്‍.

കടന്നപ്പള്ളി: ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. കടന്നപ്പള്ളിയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ പാര്‍ട്ടി ഓഫിസല്ല, രാജ്യത്തിന്റെ പാര്‍ലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിന് വിനിയോഗിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം … Read More