തളിപ്പറമ്പ് നഗരസഭാ കേരളോല്‍സവത്തിന് തുടക്കമായി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കേരളോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 5 മുതല്‍ 15 വരെ നടക്കുന്ന തളിപ്പറമ്പ് നഗരസഭ കേരളോത്സവത്തിന്റെ ഉദ്ഘാടനം റിക്രീയേഷന്‍ ക്ലബ്ബില്‍ ഷട്ടില്‍ മത്സരം ഉദ്ഘാടനം ചെയ്ത് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ … Read More

ബിരിയാണിക്ക് ഒന്നാം സ്ഥാനം. രഞ്ജിത്തും പ്രജിഷയും മികച്ച നടനും നടിയും.

പിലാത്തറ: പിലാത്തറയില്‍ സമാപിച്ച കണ്ണൂര്‍ ജില്ലാ കേരളോല്‍സവത്തില്‍ പയ്യന്നൂര്‍ നഗരസഭയിലെ കണ്ടോത്ത് പാട്യം കലാസമിതി അവതരിപ്പിച്ച നാടകം ബിരിയാണി മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥയായ ബിരിയാണിയെ അടിസ്ഥാനമാക്കി ടി.പി.പ്രജിഷ രചിച്ച നാടകം പ്രമോദ് കണ്ടോത്താണ് സംവിധാനം ചെയ്തത്. ഗോപാല്‍ … Read More

ജില്ലാ കേരളോല്‍സവത്തിന് പിലാത്തറ ഒരുങ്ങി-10 മുതല്‍ 12 വരെ.

പിലാത്തറ: കണ്ണൂര്‍ ജില്ലാ കേരളോത്സവം 10, 11, 12 തീയ്യതികളില്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ സഹകരണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് വേദികളിലായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 2528 … Read More