കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ പയ്യന്നൂരില്‍
തളിപ്പറമ്പ്:കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ മെയ് രണ്ടിന് പയ്യന്നൂരില്‍ വച്ച് നടക്കും. കണ്‍വെന്‍ഷന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം കണ്ണൂര്‍ റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുഭാഷ് പരങ്ങേന്‍ ഉദ്ഘാടനം ചെയ്തു. കെപിഎ കണ്ണൂര്‍ റൂറല്‍ ജില്ലാ … Read More
