കേസരി നായനാര്‍ പരസ്‌ക്കാരം സിബി മലയില്‍ കൈതപ്രത്തിന് സമ്മാനിച്ചു..
മാതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം നല്‍കി വരുന്ന കേസരി നായനാര്‍ പുരസ്‌കാരം സംവിധായകന്‍ സിബി മലയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. സി.സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജിനേഷ്‌കുമാര്‍ എരമം പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കല-സാഹിത്യ രംഗത്തെ പ്രമുഖര്‍ … Read More
