ചിത്രകാരന്‍ ബിജു പാണപ്പുഴയുടെ പിതാവ് പാണപ്പുഴച്ചാലിലെ കെ.ജി.ഹരിദാസന്‍ നായര്‍(80) നിര്യാതനായി.
പാണപ്പുഴ: ചിത്രകാരന്‍ ബിജു പാണപ്പുഴയുടെ പിതാവ് പാണപ്പുഴച്ചാലിലെ കെ.ജി.ഹരിദാസന്‍ നായര്‍(80) നിര്യാതനായി. ഭാര്യ: ഓമന. മറ്റുമക്കള്‍: അജു, അനിത. മരുമക്കള്‍: ബിജുന, സദാനന്ദന്‍. സംസ്‌കാരം നാളെ( 4.3.2022) ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പാണപ്പുഴ ചാല്‍ പൊതുശ്മശാനത്തില്‍.
