ചവിട്ട് യശമാനന്‍ അറസ്റ്റില്‍.
തലശേരി: നാടോടി ബാലനെ നടുറോഡില്‍ വെച്ച് ചവുട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊന്ന്യം സ്വദേശി മംസാര്‍ ഹൗസില്‍ മുഹമ്മദ് ഷിഹാദിനെ(20)തലശേരി പോലിസ് അറസ്റ്റ് ചെയ്തു. മാടായി കോളേജിലെ ബിഫാം വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ … Read More
