ആവശ്യക്കാര്‍ ആളെ കൊണ്ടുവന്ന് മുറിച്ചോ എന്ന് സ്ഥലമുടമ –തെങ്ങ് ഏത് നിമിഷവും കടപുഴകിവീഴാം-
മനോജ് ഉദിനൂര്‍ ഉദിനൂര്‍: അപകടകരമായ നിലയിലുള്ള തെങ്ങ് മുറിച്ചുമാറ്റാന്‍ നടപടിയില്ല, ജനങ്ങള്‍ ഭീതിയില്‍. ഉദിനൂര്‍ കിനാത്തില്‍ പ്രദേശത്താണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പൊതുറോഡിന് സമീപം ഉണങ്ങി നശിച്ച തെങ്ങ് ഏത് നിമിഷവും വീഴാമെന്ന നിലയിലാണ്. നാട്ടുകാര്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ … Read More
