നാടുകാണി കിന്‍ഫ്രയില്‍ സുരക്ഷ ജീവനക്കാരന്‍ മരിച്ച നിലയില്‍.
തളിപ്പറമ്പ്; നാടുകാണി കിന്‍ഫ്രയിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കൊടക്കാട്ടെ ചൂരിക്കൊവ്വല്‍ ചൈത്രം വീട്ടില്‍ എന്‍.രമേശന്‍(53)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് ഇയാളെ സെക്യൂരിറ്റി മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ കടന്നപ്പള്ളിയിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും … Read More
