കെ.കെ.ഗീതാമണിയെ വൈസ് മെനിറ്റ്‌സ് ക്ലബ്ബ് ആദരിച്ചു-
തളിപ്പറമ്പ്: പയ്യന്നൂരില്‍ വച്ച് നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ മാസ്‌റ്റേസ് മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മാടായി ഉപജില്ലാ ഓഫീസ്സിലെ സീനിയര്‍ സുപ്രണ്ടും ദേശീയ താരവുമായ കെ.കെ ഗീതാമണിയെ അന്താരാഷ്ട്ര വനിതദിനത്തില്‍ തളിപ്പറമ്പ സിറ്റി വൈസ് മെനിറ്റസ് ക്ലബ് ആദരിച്ചു. ക്ലമ്പ് … Read More
